'കോമാളികളെ തെരഞ്ഞെടുത്താല്‍ പിന്നെ സര്‍ക്കസ് കാണുകയേ നിവൃത്തിയുളളു'- ബിജെപിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടന്നു. ആശുപത്രികളില്‍ കിടക്കകളും ഓക്സിജനുമില്ല. ജീവന് രക്ഷിക്കാനുളള മരുന്ന് ബിജെപി നേതാക്കള്‍ പൂഴ്ത്തിവയ്ക്കുകയാണ്.